തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റുമായ എൻ.സുധീന്ദ്രന്റെ ഭാര്യാപിതാവ് പാച്ചല്ലൂർ വല്യംചിറ ത്രിവേണിയിൽ ജി.ശങ്കരപണിക്കർ (81) നിര്യാതനായി. ഭാര്യ:ബി.സുശീല. മക്കൾ:എസ്. ലീന, എസ്.സജികുമാർ, പരേതനായ ബിനു, മറ്റു മരുമക്കൾ:ആർ.കവിത,സജിത എൻ. രാജ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.