നവീകരിച്ച തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൻ്റെയും ,ദിവാൻജി മൂല പാലത്തിൻ്റെയും ഉദ്ഘാടനം ഓൺലൈവഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു മന്ത്രിമാരായ എ.സി മൊയ്തീൻ, വി.സ്സുനിൽകുമാർ, കളക്ടർ എസ്.ഷാനവാസ്, മേയർ അജിത ജയരാജൻ, കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ സമീപം