സ്ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കന്റോൺമെന്റ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിനിടയിലൂടെ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു.