ശ്രീകാര്യം: മൺവിള ലക്ഷം വീട് ഷീജ ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭാനുമതി. കെ(72) നിര്യാതയായി. മക്കൾ : സുലജ. ബി, ബിനു. കെ., ഷീജ. ബി. മരുമക്കൾ : രാജൻ, ഷീബ, പ്രദീപ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.