കുടപ്പനക്കുന്ന് : കുന്നത്ത് ശിവൻകോവിൽ റോഡ് എസ്.എം. ഭവനത്തിൽ എം.മോഹനചന്ദ്രൻ നായർ (70) നിര്യാതനായി.
ഭാര്യ ശൈലജകുമാരി. മക്കൾ: മിനു എസ്.എം ( ടെക്നോ പാർക്ക് ) ,ധന്യ എസ്.എം (ഷാർജ).
മരുമക്കൾ : അരുൺ.ആർ , രവി രാജ് (ഷാർജ).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.