police-station


തെക്കൻ കേരളത്തിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ ഒരു കോടി 40 ലക്ഷത്തിന്റെ 5500 സ്‌ക്വയർ ഫീറ്റിൽ മൂന്നു നിലയിലായിട്ടാണ് നിർമാണം. ട്രാൻസ് ജെൻഡേഴ്സിന് അടക്കം മൂന്നു സെല്ലുകളാണ് പുതിയ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്.

വീഡിയോ