കരകുളം: മുല്ലശ്ശേരി ആറന്നൂർക്കോണം മല്ലികാ ഭവനിൽ വിജയരാജൻ നായർ (74) നിര്യാതനായി.
ഭാര്യ: ഗിരിജ.മക്കൾ: മായ, മല്ലിക.മരുമക്കൾ: സനൽകുമാർ, ചന്ദ്രശേഖരൻ നായർ.
സഞ്ചയനം ഞായർ 8. 30 ന്.