kannan

വീടുകൾ അമ്പാടിയായി... ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വീടുകളിൽ കൃഷ്ണവേഷംകെട്ടിയ കുട്ടികൾ. കോട്ടയം തിരുനക്കര മേവാഡ് വീട്ടിൽ നിന്നുള്ള കാഴ്ച. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ശോഭായാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തിയത്.

kannan

kannan

kannan