astro

അ​ശ്വ​തി​:​ ​ഭർത്തൃഗുണംം,​ ​സന്താനഗുണം.
ഭ​ര​ണി​ ​:​ ​ഉന്നതി,​ ​കീർത്തി.
കാ​ർ​ത്തി​ക​:​ ​ഭാര്യാഗൃഹവാസം,​ ​ധനനേട്ടം.
രോ​ഹി​ണി​:​ ​ഗൃഹനവീകരണം,​ ​ഭാഗ്യം.
മ​ക​യി​രം​:​ ​രോഗമുക്തി,​ ​സന്തോഷം.
തി​രു​വാ​തി​ര​:​ ​രോഗനിരീക്ഷണവാസം,​ ​ഭീതി.
പു​ണ​ർ​തം​:​ ​യാത്ര,​ ​​ഭാ​ഗ്യം.
പൂ​യം​:​ ​മുറിവ്,​ ​ആധി.
ആ​യി​ല്യം​:​ ​മരണവാർത്ത,​ ​ധനനഷ്ടം.
മ​കം​:​ ​കീർത്തിഭംഗം,​ ​ഉൾഭയം.
പൂ​രം​:​ ​രോഗനിരീക്ഷണവാസം,​ ​ഉൾഭയം.
ഉ​ത്രം​:​ ​ഭൂമിഉടമ്പടി,​ ​ക്ഷേത്രദർശനം.
അ​ത്തം​:​ ​ശുചിത്വപരിപാലനം,​ ​പഠനം.
ചി​ത്തി​ര​:​ ​അയൽവാസിയുമായി കലഹം,​ ​വ്യവഹാരം.
ചോ​തി​:​ ​ആതുരസേവനം,​ ​ഭയം.
വി​ശാ​ഖം​:​ ​ധനലാഭം,​ കീ‌ർത്തി.
അ​നി​ഴം​:​ ​ഉൾഭയം,​ ​ആശങ്ക.
തൃ​ക്കേ​ട്ട​:​ ​ആശുപത്രിവാസം,​ ​ഭയം.
മൂ​ലം​:​ ​പതനം,​ ​ശരീരക്ഷതം.
പൂ​രാ​ടം​:​ ​യാത്രാക്ളേശം,​ ​ധനനഷ്ടം.
ഉ​ത്രാ​ടം​:​ ​സത്കാരം,​ ​രമ്യത.
തി​രു​വോ​ണം​:​ ​വാഹനഗുണം,​ ​കീർത്തി.
അ​വി​ട്ടം​:​ ​ഗൃഹഗുണം,​ ​ഭാഗ്യം.
ച​ത​യം​:​ ​ഗൃഹപ്രവേശം,​ ​ധനഗുണം.
പൂ​രു​രു​ട്ടാ​തി​:​ ​വസ്ത്രലാഭം,​ ​ഭാഗ്യം.
ഉ​ത്ര​ട്ടാ​തി​:​ ​വാഹനഗുണം,​ ​ഉന്നതി.
രേ​വ​തി​:​ ​വിവാഹാലോചന,​ ​യാത്ര.