kochu-preman-son-wedding

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

gopi-sunder

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഹോട്ടൽ ഹൈസിന്തിൽ വിരുന്നും ഒരുക്കിയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകൻ ഗോപി സുന്ദർ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.