guru

എല്ലാ നദികൾക്കും വെള്ളം കൊടുക്കുന്നതും അവയിലെ വെള്ളം ഏറ്റുവാങ്ങുന്നതും സമുദ്രമാണ്. അതുപോലെ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലിരുന്നുകൊണ്ട് അവയുടെ അഭിലാഷങ്ങളെ ഏറ്റുവാങ്ങുന്നതും സാധിപ്പിക്കുന്നതും ദേവി തന്നെ.