പ്രതിവർഷം കേരളത്തിന് ടൂറിസത്തിലൂടെ നേടിയിരുന്ന 40000 കോടിയിൽ പകുതിയും നേടിത്തന്നിരുന്നത് ആയുർവേദമാണ്. എന്നാൽ ഇപ്പോൾ കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ആയുർവേദം.

ayurveda

കൊവിഡ് ചികിത്സാ രംഗത്ത് അലോപ്പതിയുടെ മേൽക്കൈ കണ്ട് രണ്ടാം സ്ഥാനത്ത് നിന്ന് കാണുവാൻ മാത്രമാണ് ആയുർവേദത്തിന്റെ വിധി.