suga

ടോ​ക്കി​യോ​:​ ​ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യി​ ​കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഷി​ൻ​സോ​ ​ആ​ബേ​ ​ഒ​ഴി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്ന് ​ജ​പ്പാ​നി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​സ​ന്ന​മാ​യി​രി​ക്കു​ക​യാ​ണ്.​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​പ്രി​യ​ങ്ക​ര​ൻ​ ​ചീ​ഫ് ​കാ​ബി​ന​റ്റ് ​സെ​ക്ര​ട്ട​റി​ ​യോ​ഷി​ഹി​ഡെ​ ​സു​ഗ​യാ​ണെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ഭി​പ്രാ​യ​ ​വോ​ട്ടെ​ടു​പ്പി​ലും​ ​ഇ​തി​ന് ​സ​മാ​ന​മാ​യ​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു​ ​പ്രാ​ദേ​ശി​ക​ ​പ​ത്രം​ ​ഞാ​യ​റാ​ഴ്ച​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ​‌​ർ​വേ​യി​ൽ​ 44​ ​ശ​ത​മാ​നം​ ​പേ​രും​ ​ആ​ബെ​യ്ക്ക് ​പ​ക​ര​മാ​യി​ ​സു​ഗ​ ​പ്ര​സി​ഡ​ന്റാ​കാ​നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
14​നാ​ണ് ​ലി​ബ​റ​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​യു​ടെ​ ​മേ​ധാ​വി​ ​സ്ഥാ​ന​ത്തേ​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ത്.​ ​മു​ൻ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​ഷി​ഗെ​രു​ ​ഇ​ഷി​ബ,​ ​മു​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ​ ​എ​ന്നി​വ​രാ​ണ് ​സു​ഗ​യു​ടെ​ ​പ്ര​ധാ​ന​ ​എ​തി​രാ​ളി​ക​ൾ.