മേടം: സംതൃപ്തിയുണ്ടാകും. ആരോഗ്യം തൃപ്തികരം. പുരോഗതിയുണ്ടാകും.
ഇടവം: ആത്മാർത്ഥമായി പ്രവർത്തിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. പൂർവകാല സ്മരണകൾ പങ്കുവയ്ക്കും.
മിഥുനം: സത്യസന്ധമായ പ്രവർത്തനങ്ങൾ, ലക്ഷ്യപ്രാപ്തിയുണ്ടാകും. പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും.
കർക്കടകം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഉദ്യോഗമാറ്റമുണ്ടാകും. ബാഹ്യപ്രേരണകളെ അതിജീവിക്കും.
ചിങ്ങം: ആത്മവിശ്വാസം വർദ്ധിക്കും. സ്ഥാനക്കയറ്റമുണ്ടാകും. ചെലവുകൾ നിയന്ത്രിക്കും.
കന്നി: പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. അധികാരപരിധി വർദ്ധിക്കും. ബന്ധുസഹായമുണ്ടാകും.
തുലാം: ആത്മവിശ്വാസം വർദ്ധിക്കും. സ്തുത്യർഹമായ സേവനം. അഭിലാഷങ്ങൾ സഫലമാകും.
വൃശ്ചികം: സങ്കുചിത മനോഭാവം ഉപേക്ഷിക്കും. ആഗ്രഹങ്ങൾ സഫലമാകും. പ്രവർത്തന പുരോഗതി.
ധനു: സാമ്പത്തിക നേട്ടം. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ശുഭകർമ്മങ്ങൾ ഉണ്ടാകും.
മകരം: ഔദ്യോഗിക പരിശീലനം നേടും. പ്രതിസന്ധികൾ തരണം ചെയ്യും. ആത്മവിശ്വാസം നേടും.
കുംഭം: നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ദൗത്യങ്ങൾ നിറവേറ്റും. വരവും ചെലവും തുല്യമായിരിക്കും.
മീനം: ആരോഗ്യം തൃപ്തികരം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സൽകീർത്തിയുണ്ടാകും.