students

രാജ്യത്തെ സ്കൂളുകൾ സെപ്‌തംബർ 21നു ശേഷം ഭാഗികമായി തുറക്കാമെന്ന് കേന്ദ്ര സർക്കാർ. ഓൺലൈൻ ക്ളാസുകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംശയനിവാരണത്തിനും മാത്രമായാണ് സ്കൂൾ തുറക്കാൻ അവസരമൊരുങ്ങുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ സ്കൂളുകളിലെത്തിക്കുന്നത് ശരിയാണോ?​ പഠനം ഓൺലൈനിൽത്തന്നെ തുടരുന്നത് ഗുണകരമാണോ?​ എന്താണ് നിങ്ങൾ കരുതുന്നത്?​ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.

 കേരളകൗമുദി ഫേസ്ബുക്ക് പേജിലെ ഇന്നത്തെ ഒന്നാം പേജിനു താഴെ കമന്റായി വേണം അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.