rajendran

ഉഴമലയ്ക്കൽ: എലിയാവൂർ ചൈതന്യയിൽ എം. രാജേന്ദ്ര പ്രസാദ് ( 59 ) നിര്യാതനായി. ഭാര്യ: ലേഖ കുമാരി .മകൾ: അർച്ചന ആർ. പ്രസാദ് .മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 9ന്.