ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങളോടെ അഷ്ടമിരോഹിണി വളളസദ്യക്കെത്തിയ കരക്കാരെ ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും ചേർന്ന് ആചാരപരമായി വളളപ്പാട്ട് പാടി വരവേൽക്കുന്നു.
വീഡിയോ: സന്തോഷ് നിലയ്ക്കൽ