krishnan

വീട് തന്നെ അമ്പാടി... കൊവിഡ് 19 പശ്ചാത്തലത്തിൽ ശോഭയാത്രയും ആഘോഷങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ വീടുകളിൽ തന്നെ കൃഷ്ണന്റെയും, രാധയുടെയും വേഷം ധരിച്ച് കുട്ടികൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു.

krishnan