sreekrishnajayanthi

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭവനങ്ങളിൽ കൃഷ്ണകുടീരം ഒരുക്കി ഭക്തർ നടത്തിയ കൃഷ്ണനൂട്ട്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്നുളള ദൃശ്യം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 നെ തുടർന്ന് നഗരങ്ങളിൽ ബാലഗോകുലത്തിന്റെ ശോഭായാത്രകൾ ഇല്ലായിരുന്നു. ഭവനങ്ങളിലായിരുന്നു കൃഷ്ണജയന്തി ആഘോഷം.

sreekrishnajayanthi

sreekrishnajayanthi