മാസ്ക്കിട്ട കണ്ണൻ... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭവനങ്ങളിൽ കൃഷ്ണകുടീരം ഒരുക്കി ഭക്തർ നടത്തിയ കൃഷ്ണനൂട്ടിന് മാസ്ക്കും ധരിച്ച് അച്ഛന്റെ ഒക്കത്തേറി കണ്ണൻ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്നുളള ദൃശ്യം.