കൃഷ്ണ ലീലകൾ... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭവനങ്ങളിൽ കൃഷ്ണകുടീരം ഒരുക്കി ഭക്തർ നടത്തിയ കൃഷ്ണനൂട്ടിനിടെ കണ്ണന്റെ വിവിധ ഭാവങ്ങൾ.