എന്നും തങ്ക ലിപികളിൽ കുറിച്ച് വയ്‌ക്കേണ്ടതാണാ പേര്. ഗുർബച്ചൻ സിംഗ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ലഡാക്കും പിന്നാലെ ലേയുമൊക്കെ ചൈനയുടെ കൈവശമിരുന്നനെ.