ഇന്ത്യൻ സൈനിക വാഹനത്തിൽ ഇന്ത്യയുടേയും ടിബറ്റിന്റെയും ദേശിയ പതാകകൾ പുതപ്പിച്ചു ഒരു വീരനുമായി ഇന്ത്യൻ മണ്ണിലൂടെ കടന്നു പോകുകയാണ്,നൈമാ ടെൻസിന്റെ ഭൗയ്തിക ശരീരവും വഹിച്ച്