c

വയനാട് പടിഞ്ഞാറത്തറയിലെ ബാണാസുര സാഗർ അണക്കെട്ടിൽ കൂട് മത്സ്യക്കൃഷി ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ കേരള (അഡാക്) വഴി നടപ്പാക്കുന്ന 3.2 കോടിയുടേതാണ് പദ്ധതി.

വീഡിയോ:കെ.ആർ. രമിത്