നഗരസഭയിലെ അഴിമതിയ്‌ക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.