പട്ടിക വിഭാഗ ജനതയെ വഞ്ചിച്ച ഇടത് വലത് മുന്നണി ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്കെതിരെ പട്ടികജാതി മോർച്ച കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു.