neyyar-dam

തിരുവനന്തപുരം നെയ്യാർ ഡാമിലെ ഈ പാലത്തിൽ കൊവിഡ് 19 ന് മുൻപ് ധാരളം സ്വദേശികളും ,വിദേശികളും ആയ സഞ്ചാരികളെ കൊണ്ട് തിരക്കായിരുന്നു. നല്ല മഴ പെയ്ത് ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോഴും , അവധിദിവസങ്ങളിലും തിരക്ക് പതിൻ മടങ്ങ് വർദ്ധിക്കും .എന്നാൽ ഈ കൊവിഡ് സമയത്ത് ഡാമിലെ ഷട്ടറുകൾ തുറന്നിട്ടും നിയന്ത്രണങ്ങളെ തുടർന്ന് സഞ്ചാരികൾക്ക് എത്താനാകാതെ തിരക്കൊഴിഞ്ഞ നെയ്യാർ ഡാമും പരിസരവും