guru

അല്ലയോ അമ്മേ, അവിടുന്ന് ജീവചൈതന്യമായി അഭീഷ്ടം സാധിപ്പിച്ച് സകല ജീവജാലങ്ങളുടെയും ഉള്ളിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് എല്ലാ ലോകങ്ങൾക്കും ആഗ്രഹങ്ങളെല്ലാം നിറവേറും.