e

പാലക്കാട് ഒലവക്കോട് റെയിൽവേ നവീകരിച്ച മെമു ഷെഡ്. 8 ബോഗികൾ ഒരേസമയം അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. വീഡിയോ : പി.എസ്.മനോജ്