road

കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ പോകുന്ന കാർ തൃശൂർ വടക്കഞ്ചേരി ദേശീയപാത മുളയത്ത് നിന്നൊരു ദൃശ്യം. റോഡിൻ്റെ ആശാസ്ത്രിയ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുക്കാർ ആരോപ്പിക്കുന്നു.