ss

കണിയാപുരം:ചന്തവിള കുഴിവിള പുത്തൻവീട്ടിൽ പരേതനായ സോമന്റെ ഭാര്യ സാവിത്രി (79) നിര്യാതയായി. മക്കൾ: ശ്രീകുമാർ,പരേതരായ സുരേന്ദ്രൻ,രാജൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.