ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളിൽ ഉർദു, അറബി, സംസ്കൃതം ഭാഷകൾക്ക് അർഹമായ അവസരം നൽകണമെന്നാവശ്യപ്പെട്ട് കെ.യു.ടി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് ധർണ്ണ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.