സർക്കാരിനെതിരെ ജനകീയ കുറ്റപത്രം തയ്യാറാക്കി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം കളക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധപരിപാടി ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു.