മന്ത്റി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് നയതന്ത്റ ബാഗേജുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.