grahanam

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റെ ബാന്നറിൽ പുതുമുഖ സംവിധായകൻ ആനന്ദ് പാഗ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയാണ് ഗ്രഹണം