കീഴ്മേൽ മറിഞ്ഞ്... സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് തൊടുപുഴയിൽ പാലം ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.