uopavasa

ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ ഉപവാസ സമരം സംസ്ഥാന വൈസ് പ്രസിഡൻ്റ് എ. എൻ. അനുരാഗ് ഉദ്ഘാടനം ചെയുന്നു.