മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കുക, തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌ത സി.പി.എം പ്രവർത്തക ആശയ്ക്ക് നീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ കെ.ടി.ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു