മഷിയിട്ട് നോക്കാം...നിയമനം നൽകാതെ ഉദ്യോഗാർത്ഥികളെയും സ്ഥാനക്കയറ്റം നൽകാതെ +2 ജൂനിയർ അധ്യാപകരെയും വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ എച്ച്.എസ്.എസ്.ടി.എ വടക്കൻ മേഖല മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ സാക്ഷ്യം.