yuvamorcha

മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡിനു മുകളിൽ കയറി മുദ്രവാക്യം വിളിച്ച പ്രവർത്തകന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് തെറിച്ച് വിഴുന്നു