1

മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് ചാടിക്കടന്ന പ്രവർത്തകനെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റുന്നു