മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടികടക്കുന്ന പ്രവർത്തകൻ
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ
സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കടന്ന പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു