മേടം : വഞ്ചനയിൽ അകപ്പെടരുത്. ആപ്തവാക്യങ്ങൾ ഗുണം ചെയ്യും. ബന്ധങ്ങൾ സഫലമാകും.
ഇടവം : യുക്തിപൂർവ്വം പ്രവർത്തിക്കും. ആത്മസംതൃപ്തിയുണ്ടാകും. അനുകൂല സാഹചര്യം.
മിഥുനം : നയതന്ത്രങ്ങൾ പ്രാവർത്തികമാക്കും. സമാധാനം ഉണ്ടാകും. സ്ഥാപിത താല്പര്യം ഒഴിവാക്കും.
കർക്കടകം : താല്പര്യങ്ങൾ സംരക്ഷിക്കും. അശ്രാന്ത പരിശ്രമം. അഭിമാനമുണ്ടാകും.
ചിങ്ങം : നല്ല പ്രവർത്തനങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിന് അവസരം. സാങ്കേതിക തടസങ്ങൾ മാറും.
കന്നി : വിതരണ മേഖലയിൽ മാന്ദ്യം. സന്തോഷവും സമാധാനവും. ക്രയവിക്രങ്ങളിൽ ശ്രദ്ധിക്കും.
തുലാം : പരിശ്രമ സാഫല്യം. പ്രത്യേക പരിഗണന ലഭിക്കും. പ്രവർത്തനങ്ങൾ തുടങ്ങും.
വൃശ്ചികം : മാനസിക സംഘർഷം കുറയും. പുതിയ കണ്ടെത്തലുകൾ. ആശ്വാസം അനുഭവപ്പെടും.
ധനു : സജ്ജന സംസർഗം. അനുകൂല അവസരം. ഉദാസീന മനോഭാവം.
മകരം : കാര്യങ്ങൾക്ക് പ്രാരംഭത്തിൽ തടസങ്ങൾ. നല്ല അവസരങ്ങൾ വന്നുചേരും. ഭക്ഷത്തിൽ ക്രമീകരണമുണ്ടാകും.
കുംഭം : സംസാരശൈലിയിൽ സ്വീകാര്യത. കഴിവ് പ്രകടിപ്പിക്കും. ആത്മാഭിമാനമുണ്ടാകും.
മീനം : പ്രവർത്തനക്ഷമത വർദ്ധിക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ. വാഗ്ദാനങ്ങൾ നിറവേറ്റും.