കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്കൂളിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും പ്രത്യേക പരിശോധന നടത്തിയും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നു.