1

നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് ഗ്ലൗസുകളണിഞ്ഞ് സുരക്ഷിതരാകുന്നു.

2