നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷാ കേന്ദ്രത്തിലേക്ക് കയറുന്നതിന് മുൻപ് അമ്മ അനുഗ്രഹിക്കുന്നു. തിരുവനന്തപുരം നാലാഞ്ചിറ നവജീവൻ ബഥനി വിദ്ധ്യാലയത്തിൽ നിന്നുള്ള ദൃശ്യം.