ഇത് ഞാൻ തന്നെയാണ് സാർ... ഇന്നലെ നടന്ന നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥി തന്റെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥന് മാസ്ക് നീക്കി മുഖം വ്യക്തമാക്കുന്നു. തിരുവനന്തപുരം നാലാഞ്ചിറ നവജീവൻ ബഥനി വിദ്ധ്യാലയത്തിൽ നിന്നുള്ള ദൃശ്യം.