athapookkalam

തിരുവനന്തപുരം: പ്രിയ വായനക്കാർക്കായി കേരളകൗമുദി ഒരുക്കിയ പൂക്കളം സെൽഫി മത്സരത്തിൽ 10 പേർ വിജയികളായി. നോൺ സ്റ്റിക്ക്, കിച്ചൻ ക്രോക്കറി രംഗത്തെ പ്രമുഖ ബ്രാൻഡായ നോൾട്ട സ്പോൺസർ ചെയ്യുന്ന ഗൃഹോപകരണങ്ങളാണ് സമ്മാനം.ആയിരത്തോളം എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.പൂക്കളം കൂടി ഉൾപ്പെടുത്തി സെൽഫികൾ അയച്ചു തന്നെവരിൽ നിന്നാണ് പത്ത് പേരെ തിരഞ്ഞെടുത്തത്. വിജയികളുടെ ചിത്രങ്ങൾ ഇന്നത്തെ കേരള കൗമുദി ഇ-പേപ്പറിൽ കാണാം.

ഒന്നാം സമ്മാനം: 6000 രൂപയുടെ ത്രീ ബർണർ ഗ്യാസ് സ്റ്റൗ

അഭിനയ ബാബുരാജ്,​ കൊന്നത്തടി,​ ഇടുക്കി

രണ്ടാം സമ്മാനം :2000 രൂപയുടെ വാട്ടർ കെറ്റിൽ (രണ്ടു പേർക്ക്)​

1.സുബിൻ സുഗതൻ,​ പോത്തൻകോട്,​ തിരുവനന്തപുരം

2.ശ്രീലക്ഷ്മി രാജേഷ്,​ മാങ്ങാനം കോട്ടയം

മൂന്നാം സമ്മാനം 1000 രൂപയുടെ ഇനാമൽ പോട്ട് (മൂന്ന് പേർക്ക്)​

1. ആവണി,​തിരുവമ്പാടി,​ ആലപ്പുഴ

2.ഷിബിരാജ്,​ ഇലകമൺ കൊല്ലം

3.പുഷ്പ സുകുമാരൻ,​ കൊയിലാണ്ടി,​ കോഴിക്കോട്

പ്രോത്സാഹന സമ്മാനം (നാലുപേർക്ക്)​

1.നിയ നിജു,​ തിരുവല്ല,​ പത്തനംതിട്ട

2.കിരൺ മുരളി. എറണാകുളം

3.സൗമ്യ,​വക്കം,​തിരുവനന്തപുരം

4.ദിപു,​മേലതിൽവിളാകം അരുമാനൂർ പൂവാർ