1

ലൈഫ്‌ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മകൻ കോടികൾ തട്ടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മന്ത്രി ഇ.പി ജയരാജൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് ‌കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പോലീസിന് നേരെ തള്ളി കയറാൻ ശ്രമിക്കുന്ന പ്രവർത്തകരെ എം.എൽ.എമാരായ ഷാഫി പറമ്പിലും, കെ. ശബരിനാഥും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.

2