കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നീറ്റ് പരീക്ഷയ്‌ക്ക് മുന്നോടിയായി നടന്ന ദേഹ പരിശോധനയിൽ മെറ്റൽ ഡിറ്റക്ടർലൂടെ കണ്ട് പിടിച്ച ഏലസ് ഊരിമാറ്റുന്നു.